
വാഗമണ്ണിലെ കൈയേറ്റം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ അന്വേഷണമാരംഭിച്ച് റവന്യൂ വകുപ്പ്
വാഗമണ്ണിലെ കൈയേറ്റം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ റവന്യൂ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി, പ്രാധമിക അന്വേഷണമാരംഭിച്ചുVagamon | Landmafia | Mottakkunnu | UDF | VD Satheesan | Revenue Land