സിജെപി സമരത്തിന് എതിരായ പരാമർശം; ടി.ജി മോഹൻദാസിനെ തള്ളി ആ‍ർഎസ്എസ്

Share this Video

ദില്ലിയിലെ സിജെപി സമരത്തിന് എതിരായ ടി.ജി മോഹൻദാസിൻ്റെ പരാമർശം തള്ളി ആ‍ർഎസ്എസ്; മോഹൻദാസ് പറഞ്ഞത് സംഘടനാ നിലപാട് അല്ലെന്ന് ആ‍ർഎസ്എസ്; മോഹൻദാസിനെതിരെ കൂടുതൽ പരാതികൾRSS | CJP Protest | TG Mohandas | Delhi Protest

Related Video