
'45 പേർക്കുള്ള ഭക്ഷണം നൽകാനായി'; പ്രളയകാലത്തെ പ്രവർത്തനങ്ങളെകുറിച്ച് സലിംകുമാർ പറഞ്ഞത്
'വെള്ളം കയറിയപ്പോൾ രക്ഷപ്പെട്ടുപോകാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അയൽവാസികൾ വീട്ടിലേക്ക് വരുന്നത്, മൂന്ന് ദിവസം 45 പേർക്കുള്ള ഭക്ഷണം ഞങ്ങൾക്ക് നൽകാനായി'; പ്രളയകാലത്തെ പ്രവർത്തനങ്ങളെകുറിച്ച് സലിംകുമാർ പറഞ്ഞത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക