മദ്യനയത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ നിലപാട് മയപ്പെടുത്തി സമസ്തയും സഭയും

Share this Video

മദ്യ നികുതി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനത്തില്‍ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ് മാര്‍ ജോസഫ് പാമ്പ്‌ളാനിയും. വിഡി സതീശന് മുന്നണിയില്‍ ആശ്വാസമേകുന്നതാണ് ഈ നിലപാട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video