
മലയിടംതുരുത്തിൽ ഒഴിപ്പിക്കേണ്ടിവന്നാൽ ആരും വഴിയാധാരമാകില്ല: വി ഡി സതീശൻ
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 14 തവണ ഒഴിപ്പിക്കൽ ശ്രമം നടന്നു, മലയിടംതുരുത്തിൽ ഒഴിപ്പിക്കേണ്ടിവന്നാൽ ആരും ആരും വഴിയാധാരമാകില്ല, ഉദ്യോഗസ്ഥ സ്ഥലം മാറ്റം ഭരണപരമായ കാര്യമെന്നും മുഖ്യമന്ത്രി വിഡി സതീശൻTension grips Malayidamthuruth amid intense protests |VD Satheesan
Add Asianetnews as a Preferred Source
