നിപ പ്രതിരോധം: ആരോഗ്യമന്ത്രി കോഴിക്കോട് എത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്ന് കെ കെ ശൈലജ

Share this Video

നിപ പ്രതിരോധം: ആരോഗ്യമന്ത്രി കോഴിക്കോട് എത്തി ഏകോപിപ്പിക്കേണ്ടതായിരുന്നു, ഈ ഘട്ടത്തിൽ കുറ്റപ്പെടുത്താൻ ഇല്ല, ആരോഗ്യവകുപ്പ് ഡയറക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നുവെന്നും കെ കെ ശൈലജ KK Shailaja | K Muraleedharan | Nipah | Kozhikode | Health Minister

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video