കുണ്ടറയിലെ സിയാദിന്‍റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Share this Video

'എന്‍റെ പപ്പയ്ക്ക് വയ്യെന്ന് പറഞ്ഞതല്ലേ സാറെ... സാറ് ഇടിച്ചിട്ട് പപ്പയുടെ നട്ടെല്ല് പഴുത്തു'; കുണ്ടറയിലെ സിയാദിന്‍റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Related Video