
ആകെ 240ഓളം അംഗങ്ങൾ മാത്രമുള്ള GST ഇൻ്റലിജൻസ് വിഭാഗം; പൊലീസിനേക്കാൾ പണം ചെലവഴിച്ചതെന്തിന്?
2.2 കോടി രൂപ പോയതെങ്ങോട്ട്?; ആകെ 240ഓളം അംഗങ്ങൾ മാത്രം, പിന്നെ പൊലീസിനേക്കാൾ പണം GST ഇൻ്റലിജൻസ് വിഭാഗം ചെലവഴിച്ചതെന്തിന്?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക