
ഇടുക്കി ജില്ലയിലെ മുഴുവൻ കയ്യേറ്റങ്ങളും പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ
ഇടുക്കി ജില്ലയിൽ നടന്നിട്ടുളള മുഴുവൻ കയ്യേറ്റങ്ങളും പരിശോധിക്കും; അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ All encroachments in Idukki district will be examined; special teams appointed for the investigation.