
സ്പോർട്സ് കൗൺസിലില്‍ സമഗ്ര പരിശോധനക്ക് കായിക വകുപ്പ്; കഴിഞ്ഞ 5 വർഷത്തെ മുഴുവൻ പർച്ചേസും പരിശോധിക്കും
സ്പോർട്സ് കൗൺസിലില്‍ സമഗ്ര പരിശോധനക്ക് കായിക വകുപ്പ് ,കഴിഞ്ഞ 5 വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കും, നടപടി കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെ