
രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, പ്രചരിക്കുന്നത് വ്യാജപ്രചാരണം : സുരേഷ് ഗോപി
രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂ, പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം, വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി Suresh Gopi | LPG Crisis | LPG Shortage