തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദന് വധഭീഷണി, പൊലീസിൽ പരാതി നൽകി

Share this Video

'ഈ യാത്ര അധികം ഉണ്ടാകില്ല'; തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദന് വധഭീഷണി; വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കോൾ വന്നത്, പൊലീസിൽ പരാതി നൽകി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video