ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ ചർച്ചകൾ; ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തും

Share this Video

യുദ്ധ സാഹചര്യം നീളുന്നു; ഊർജ്ജ പ്രതിസന്ധിയെ മറികടക്കാനും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അന്തർമന്ത്രലായ സമിതിയുടെ യോഗം, ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഉടനെത്തും

Related Video