പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; അമ്മ വീട്ടിലുള്ളപ്പോഴും സ്നേഹ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

Share this Video

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; അമ്മ വീട്ടിലുള്ളപ്പോഴും പ്രതി സ്നേഹ മെർലിൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി, സ്നേഹയും കുട്ടിയുടെ അമ്മയുമായി പരിചയപ്പെട്ടത് ജയിലിൽ വെച്ച്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video