
വ്യാജ ചിത്രങ്ങളുടെ ഡിജിറ്റൽ സാമ്രാജ്യമായി ടെലഗ്രാം; ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കൗമാരക്കാരും
ഡിജിറ്റൽ ചതിക്കുഴിയായി ടെലഗ്രാം: മറനീക്കി പുറത്തുവരുന്നത് സ്ത്രീകളുടെ നഗ്നചിത്ര വിൽപ്പനയും കൗമാരക്കാര്‍ക്കിടയിലെ കുറ്റകൃത്യങ്ങളും; ടെലഗ്രാമിൽ സ്ത്രീകളെ ലക്ഷ്യമിട്ട് നൂറുകണക്കിന് ഡീപ്പ് ഫേക്ക് ബോട്ടുകൾ