ജുവലറിയുടെ ഭിത്തിതുരന്ന് രണ്ട് കിലോ വെളളി ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍

Share this Video

മലപ്പുറം വണ്ടൂരില്‍ ജുവലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ കള്ളന്‍ പിടിയില്‍ , രണ്ട് കിലോ വെളളി ആഭരണങ്ങളാണ് കവര്‍ന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video