സെൻസസ് എടുക്കാനെന്ന പേരിൽ വീട്ടിലെത്തി; തൃശ്ശൂരിൽ വയോധികയുടെ മാല കവർന്ന് മോഷ്ടാക്കൾ

Share this Video

തൃശ്ശൂർ കുന്നംകുളത്ത് സെൻസസിൻ്റെ മറവിൽ മോഷണം; സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി, വയോധികയുടെ മാല കവർന്ന് 2 അംഗസംഘംThrissur | Kunnamkulam Theft | Kerala Police

Related Video