തിരുവനന്തപുരത്ത് 13കാരനെ കാണാനില്ല; കാണാതായത് പെരിങ്ങമല അലവിയ അറബിക് അക്കാദമിയിൽ നിന്ന്

Share this Video

തിരുവനന്തപുരത്ത് 13കാരനെ കാണാനില്ല; മുഹമ്മദ് ഫൈസലിനെ കാണാതായത് പെരിങ്ങമല അലവിയ അറബിക് അക്കാദമിയിൽ നിന്ന്, കാണാതാകുമ്പോൾ കുട്ടിയുടെ വേഷം കറുത്ത് ടീ ഷര്‍ട്ട്, പച്ച പാന്റ്സ്Thiruvananthapuram | Missing Case | Peringamala Alaviya Arabic Academy

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video