
ഇറാന് ആയുധം നൽകിയാൽ പ്രത്യാഘാതം രൂക്ഷമായിരിക്കും; ചൈനയ്ക്കും റഷ്യക്കും മുന്നറിയിപ്പ്
ഇറാനെതിരായ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ലോകശക്തികളായ ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നിരിക്കുകയാണ്.