
യുദ്ധസാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കും; ഗൾഫ് പര്യടനത്തിൽ ഉറപ്പുമായി അമേരിക്ക
ഗൾഫ് രാജ്യങ്ങളിലെ പര്യടനത്തിനിടെ സുരക്ഷ ഉറപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ; ഭാവിയിലെ സുരക്ഷ നടപടികളെ കുറിച്ചും ചർച്ചകൾ നടക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക