തീരാത്ത പ്രതിസന്ധി... ഹോർമുസിൽ നിന്ന് കാസ്പിയൻ വരെ ഇറാനെ വളഞ്ഞ് സാമ്പത്തിക യുദ്ധം

Share this Video

അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്ക സൃഷ്ടിച്ചുകൊണ്ട് പശ്ചിമേഷ്യൻ യുദ്ധസമാന സാഹചര്യം സമുദ്ര പാതകളെയും ആഗോള വിപണിയെയും കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഇറാനും അമേരിക്കയും താൽക്കാലികമായി സൈനിക നടപടികൾ നിർത്തിവെച്ച് മധ്യസ്ഥ ചർച്ചകളിലേക്ക് മടങ്ങിയെങ്കിലും, മേഖലയിൽ പിരിമുറുക്കത്തിന് ഒട്ടും കുറവില്ല.

Related Video