
പരാതി നേരിട്ട് കിട്ടാത്തതിന്റെ പേരിൽ ആഭ്യന്തരവകുപ്പ് അന്വേഷണം മരവിപ്പിക്കരുത്: പി ഉഷാദേവി
പരാതി നേരിട്ട് കിട്ടാത്തതിന്റെ പേരിൽ അന്വേഷണം മരവിപ്പിക്കരുത്, നീതി കിട്ടും വരെ മുന്നോട്ട് പോകും; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് പ്രതികരിച്ച് കെകെ മഹേശന്റെ ഭാര്യ പി ഉഷാദേവി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക