വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കുമെന്ന് പീരുമേട് MLA

Share this Video

'പട്ടയത്തിന്റെ ജെനുവിനിറ്റി പരിശോധിക്കാനാവും. നേരത്തെ ഇരുന്നിരുന്ന ഉദ്യോഗസ്ഥർ അഴിമതി നടത്തി പട്ടയം നൽകിയതിന്റെ ആണ് ഇപ്പോൾ നേരിടുന്ന പ്രശനങ്ങൾ', വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കുമെന്ന് പീരുമേട് എംഎൽഎVagamon | Landmafia | Mottakkunnu | UDF | VD Satheesan | Revenue Land

Related Video