
ഭവന പദ്ധതിയിൽ UDF സര്‍ക്കാരുമായി താരതമ്യം ചെയ്യുന്ന രേഖകൾ വായിച്ച് വി ഡി സതീശൻ
4,43000 വീട് പണിതെന്ന് പറഞ്ഞ ഞാനാണോ 4000 വീട് പണിതെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണോ നുണ പറഞ്ഞതെന്ന് നോക്കാം; ഭവന പദ്ധതിയിൽ UDF സര്‍ക്കാരുമായി താരതമ്യം ചെയ്ത് രേഖകൾ വായിച്ച് വി ഡി സതീശൻ