
അന്വേഷണം ശരിയായ ദിശയിൽ പോകുമ്പോൾ 122 കേസിലും വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാണ്: എസ് ചന്ദ്രസേനൻ
ശ്രീനാരായണ ഗുരു ഉപയോഗിച്ച കസേര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്ന ഹെഡ് ഓഫീസ് ജപ്തി ചെയ്തിട്ടും ഇന്ന് വരെ അത് ഒഴിവാക്കിട്ടില്ലെന്നതാണ് ഞങ്ങളുടെയൊക്കെ ഹൃദയം വേദനിക്കാൻ കാരണം: അഡ്വ. എസ് ചന്ദ്രസേനൻVellappally Natesan | SNDP | Micro finance Fraud Case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക