
FCRA ഭേദഗതി ന്യൂനപക്ഷ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം;കെ.സി വേണുഗോപാല്‍
FCRA ഭേദഗതി ന്യൂനപക്ഷ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം, ക്രൈസ്തവ സഭകളെ വരുതിയിലാക്കാനുള്ള ഗൂഢശ്രമമെന്ന് കെ.സി വേണുഗോപാല്‍; ഭേദഗതി ആരെയും ബാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍