
കന്നിയങ്കത്തിന് വിജയ്; തമിഴ്നാട്ടിലെ 234 സീറ്റിലെയും ടിവികെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
TVK അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്‍യുടെ കന്നിയങ്കം പെരമ്പൂർ മണ്ഡലത്തിലോ?; തമിഴ്നാട്ടിലെ 234 സീറ്റിലെയും ടിവികെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും, ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പ്രഖ്യാപനം