വയനാട്ടിലെ പുനരധിവാസം എന്ന വാഗ്ദാനം നിറവേറ്റാതെ സര്‍ക്കാര്‍; വിമര്‍ശനം ശക്തം

Share this Video

തെരഞ്ഞെടുപ്പ് അടുത്തിട്ടും വയനാട്ടിലെ പുനരധിവാസം എന്ന വാഗ്ദാനം നിറവേറ്റാതെ സര്‍ക്കാര്‍; സര്‍ക്കാര്‍ കൈമാറി എന്ന് പ്രഖ്യാപിച്ച 178 വീടുകൾ പോലും താമസയോഗ്യമല്ല, വിമര്‍ശിച്ച പ്രതിപക്ഷത്തോട് കോൺഗ്രസ് വാഗ്ദാനം നടപ്പാക്കാത്തതിൽ LDFWayanad Township | Kerala Government

Related Video