ആഘോഷം കഴിഞ്ഞു, ഇനി CJPയുടെ ഭാവിയെന്ത്?; പ്രധാൻ രാജിവെച്ചെങ്കിലും പ്രധാന ചോദ്യങ്ങൾ ബാക്കി

Share this Video

CJPക്ക് രാജ്യത്തുള്ള ഇടം രാഷ്ട്രീയ പ്രസ്ഥാനമായി മാറുമോ എന്നത് കാത്തിരുന്ന് കാണണം എന്ന് യുവാക്കൾ; യുവരോഷം കൂടെ നിർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല; അതിനിടെ ഒഴിഞ്ഞ ജന്തർ മന്തർ കോൺഗ്രസിന്റെ സേവ ദൾ വൃത്തിയാക്കുന്നു

Related Video