'മേയർക്ക് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് കസേര ഇട്ടിരിക്കാൻ ഇവരാരാണ്? ​ഗുണ്ടായിസം അനുവദിക്കില്ല'

Share this Video

'മേയർക്ക് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് കസേര ഇട്ടിരിക്കാൻ ഇവരാരാണ്? ​ഗുണ്ടായിസം അനുവദിക്കില്ല, സമരം ചെയ്യേണ്ടത് ജനാധിപത്യപരമായി'; മേയറെയും ഓഫീസിലെത്തുന്നവരെയും തടഞ്ഞ് ആക്രമിക്കുന്നതിന് കീഴടങ്ങില്ലെന്ന് വി വി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video