കോതമം​ഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; പ്രദേശത്തെ കൃഷി നശിപ്പിച്ചെന്ന് പരാതി

Share this Video

കോതമം​ഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; പ്രദേശത്തെ കൃഷി നശിപ്പിച്ചു, നിർമ്മാണം നടക്കുന്ന വീടിന് നേരെയും ആക്രമണം, അധികാരികൾ ശാശ്വത പരിഹാരം ഉണ്ടാക്കുന്നില്ലെന്ന് പരാതി

Related Video