
സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ? മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയാകുമോ?
സിജെപിയുടെ രാഷ്ട്രീയ പാർട്ടി ഉടനില്ല; ബദൽ ശക്തിയായി ഇടപെടും, സംസ്ഥാനങ്ങളിൽ യൂണിറ്റ് സ്ഥാപിക്കും, വിദ്യാർത്ഥി പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന് നേതൃത്വം CJP protest | Abhijeet Dipke | Cockroach janta party | Sonam wang chuk | Delhi