കണ്ണൂരിൽ കോൺഗ്രസ് കാലുവാരൽ തുടരുമോ?
അതിശക്തമായ രാഷ്ട്രീയ അടിയൊഴുക്കുള്ള മണ്ഡലമായ കണ്ണൂരിലെ കടമ്പ ആരാകും കടക്കുക, യുഡിഎഫിനായി ടി.ഒ മോഹനനും എല്‍ഡിഎഫിനായി കടന്നപ്പളളി രാമചന്ദ്രനും മത്സരിക്കുന്നു. കാണാം ഇലക്ഷന്‍ ഗ്രാന്റ് മാസ്റ്റേഴ്‌സ്