
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കൊല്ലം മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കുമോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്‌ണയ്‌ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് നേരിയ വോട്ടുകൾക്ക്; നഷ്ടപ്പെട്ട കൊല്ലം മണ്ഡലം ഇത്തവണ തിരികെ പിടിക്കുമോ യുഡിഎഫ്?; കാണാം ജനോത്സവം