
പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു; സുഹൃത്തുക്കളെത്തി വീട്ടുകാരെ തല്ലി
താമരശ്ശേരിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു; യുവാവിന്റെ സുഹൃത്തുക്കളെത്തി വീട്ടുകാരെ ക്രൂരമായി ആക്രമിച്ചു, മൂന്ന് പേര്‍ കസ്റ്റഡിയിൽ