14 മിനുറ്റ്, മൂന്ന് ചാൻസ്; അഞ്ചലോട്ടിയുടെ ബ്രസീലില്‍ നെയ്മറിന് 'ക്യാമിയോ' റോളോ

Share this Video

14 മിനുറ്റുകള്‍, ഡോണ്‍ കാര്‍ലോ നെയ്മറിനായി കുറിച്ചിട്ട സമയം അതായിരുന്നു. ഭൂതകാലത്തിലെ മാന്ത്രികതയൊന്നും നെയ്മറില്‍ നിന്ന് പ്രതീക്ഷക്കുന്നില്ലായിരുന്നു ആരും. പരുക്കിന്റെ നിരന്തരമായ വേട്ടയാടലുകള്‍ ആ കാലുകളുടെ വേഗതകുറിച്ചിരുന്നുവെന്നത് തെളിഞ്ഞതുമാണ്. പക്ഷേ, അയാള്‍ ഈ വേദി അര്‍ഹിച്ചിരുന്നു. ആഞ്ചലോട്ടി നെയ്മറിന് നല്‍കിയ റോള്‍ എന്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video