'ഒരു മലയാളി ലോകകപ്പിൽ കളിക്കുന്നു എന്നത് പ്രത്യേക ഊർജമാണ് ഇത്തവണ നൽകുന്നത്'

Share this Video

'ഹോക്കി വളരെ ശാരീരിക ക്ഷമത വേണ്ട ഗെയിം ആണ്. അവിടെ ഒന്നാമതെത്തുന്ന നമുക്ക് എന്തുകൊണ്ട് അത് ഫുട്‍ബോളിൽ സാധിച്ചുകൂടാ', ഒരു മലയാളി ലോകകപ്പിൽ കളിക്കുന്നു എന്നത് പ്രത്യേക ഊർജമാണ് ഇത്തവണ നൽകുന്നത് എന്ന് ബിനീഷ് കിരൺ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video