
അച്ഛന്റെ നിഴലിൽ നിന്ന് സ്വന്തം ആകാശത്തിലേക്ക്, ആരാണ് ലൂക്കാ സിദാൻ
സിനദിൻ സിദാന്‍റെ മകനായി ജനിച്ച ലൂക്കാ സിദാൻ വർഷങ്ങളോളം വിമർശനങ്ങളും സംശയങ്ങളും നേരിട്ടു. "നെപ്പോട്ടിസം" എന്ന ആരോപണങ്ങളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ലോകകപ്പില്‍ അൾജീരിയൻ ടീമിന്‍റെ ഗോൾവല കാക്കാനിറങ്ങുന്ന ലൂക്കയുടെ അസാധാരണ യാത്ര.