49 പന്തിൽ 80 റൺസ് നേടിയ ഓപ്പണര്‍ സായ് സുദര്‍ശന്റെ പോരാട്ടം പാഴായി.
- Home
- Sports
- Cricket
- മാസായി സായ് സുദര്‍ശന്‍, എന്നിട്ടും ഗുജറാത്ത് പുറത്ത്; മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക്
മാസായി സായ് സുദര്‍ശന്‍, എന്നിട്ടും ഗുജറാത്ത് പുറത്ത്; മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക്

ഐപിഎല്‍ 2025ലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ് പുറത്ത്, മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ നേരിടും.
മാസായി സായ് സുദര്‍ശന്‍, എന്നിട്ടും ഗുജറാത്ത് തോറ്റു; മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക്
ഗിൽ വീണിട്ടും പോരാട്ടം തുടര്‍ന്ന് സായ് സുദര്‍ശൻ; ഗുജറാത്തിന് മികച്ച തുടക്കം
ആദ്യ ഓവറിൽ തന്നെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി.
ഗുജറാത്തിന്റെ ചോര്‍ന്ന കൈകൾ ഹിറ്റ്മാന് തുണയായി; മുംബൈയ്ക്ക് കൂറ്റൻ സ്കോര്‍
രോഹിത് ശര്‍മ്മയുടെ ക്യാച്ച് രണ്ട് തവണ നഷ്ടപ്പെടുത്തിയ ഗുജറാത്തിന് വലിയ വിലയാണ് നൽകേണ്ടി വന്നത്.
രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറിയില്ല
രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി നഷ്ടം, 50 പന്തുകളില്‍ 81 റണ്‍സെടുത്ത് മടക്കം
ടോസ് നേടിയിട്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് ഹാര്‍ദിക്; കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍
ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതുപോലൊരു ക്യാച്ച് മുമ്പില്ല! സായ് സുദര്‍ശന്‍റെ അക്രോബാറ്റിക് ശ്രമം, തട്ടിത്തെറിച്ച പന്ത് പിടികൂടി കോട്സി
ബെയ്‌ര്‍സ്റ്റോ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ സേവ് ചെയ്യാന്‍ ഇടത്തോട്ട് വായുവില്‍ മുഴുനീള ഡൈവ് നടത്തി സായ് സുദര്‍ശന്‍. പന്ത് സായ്‌യുടെ കയ്യില്‍ത്തട്ടി തെറിച്ചു...
ആഞ്ഞടിച്ച് ബെയര്‍സ്റ്റോ, കത്തിക്കയറി രോഹിത്; ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് മുംബൈ
ഓപ്പണറായി ടീമിലെത്തിയ ജോണി ബെയര്‍സ്റ്റോ മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു.
ഹസ്തദാനം ചെയ്യാതെ നായകന്‍മാര്‍, ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ടോസിനിടെ നാടകീയരംഗങ്ങള്‍
എലിമിനേറ്റര്‍ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ജീവൻമരണ പോരാട്ടത്തിന് മുംബൈയും ഗുജറാത്തും; നിര്‍ണായക ടോസ് ജയിച്ച് ഹാർദിക്
ജോസ് ബട്ലറുടെ അഭാവത്തിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസാണ് ഗുജറാത്തിനായി കളത്തിലിറങ്ങുക.
ടോസ് മുംബൈക്ക്
ഐപിഎല്‍ എലിമിനേറ്ററില്‍ ടോസ് ജയിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ