ഷിഗെല്ല ബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു, പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യും

Share this Video

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; സ്‌കൂളിലെ വെള്ളം വീണ്ടും പരിശോധിക്കാൻ നിർദേശം, രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി, സ്‌കൂളിന് സമീപത്തെ പഞ്ചായത്തുകളിലും ജാഗ്രത നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video