
കേസുകൾ പിൻവലിക്കും; ഭാവിയിലും നടപടിയുണ്ടാകില്ലെന്ന് കേന്ദ്രസർക്കാരിൻ്റെ ഉറപ്പ്
സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച അവസാനിച്ചു; പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും; ഭാവിയിലും നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രം; ചട്ടങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രസർക്കാർ