നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.
- Home
- News
- India News
- Malayalam News Live: നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ
Malayalam News Live: നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും സംഘർഷ ഭൂമിയാകും. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. ഇതിനെ കേന്ദ്രസർക്കാർ എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു.
Malayalam News Live: നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ
Malayalam News Live: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ; എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് സമര പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ. പ്രധാന നിയമ നിർമാണങ്ങളാണ് അജണ്ട. എസ്ഐആറിൽ സഭയ്ക്ക് മുന്നിലേക്ക് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ബിജെപി.
Malayalam News Live: ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭങ്ങളിൽ ദില്ലി ഇന്നും സംഘർഷ ഭൂമിയായേക്കും; രാവിലെ 10 മുതൽ സമരം പ്രഖ്യാപിച്ച് സിജെപി