എൻഡിഎ പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച ദില്ലിയിൽ ചേരും
- Home
- News
- India News
- Malayalam News live: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഞായറാഴ്ച നിശ്ചയിച്ചേക്കും, പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച
Malayalam News live: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഞായറാഴ്ച നിശ്ചയിച്ചേക്കും, പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച

ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും
Malayalam News live:എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഞായറാഴ്ച നിശ്ചയിച്ചേക്കും, പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച
Malayalam News live:ഈ പുലർച്ചെ അതിനിർണായകം, അലാസ്കയിൽ ഉറ്റുനോക്കി ലോകം, ഉപദേശകരുടെ സാന്നിധ്യമില്ലാതെ ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്ച, യുക്രൈൻ യുദ്ധം അവസാനിക്കുമോ?
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Malayalam News live:താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്
Malayalam News live:നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിന് മർദനം, നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
Malayalam News live:'ഞാൻ സംരക്ഷണ മതിലായി നിൽക്കും', ഇന്ത്യ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച സന്ദേശം ട്രംപിന് നൽകി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം
ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി മോദി, 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ നീക്കത്തെ തള്ളുകയും ചെയ്തു
Malayalam News live:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം
Malayalam News live:അതിശക്തമായ മഴയും കാറ്റും, പാലക്കാട് രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ ഊർജിതം
തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്
Malayalam News live:സ്കൂളിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊലീസിന് നേരെ കയ്യേറ്റം, നൂറോളം പേർക്കെതിരെ കേസ്
എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്
Malayalam News live:നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു
Malayalam News live:നാളെ മഴ അവധി, വമ്പൻ സ്വാതന്ത്ര്യ ദിന പ്രഖ്യാപനങ്ങളുമായി മോദി, മാറിനിന്ന് രാഹുൽ-ഖർഗെ; അമ്മയിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റ്, മെസി വരും - പ്രധാന വാർത്തകൾ
സംസ്ഥാനത്ത് വീണ്ടും അതി ശക്തമായ മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പും തൃശൂര്‍ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതുമടക്കമുള്ള വാർത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്
Malayalam News live:ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവ് പിന്തുടര്‍ന്നെത്തി ; കൊല്ലത്ത് 65കാരിക്കുനേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
കൊല്ലം കുന്നത്തൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം
Malayalam News live:അതി ശക്തമായ മഴ, നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് തൃശ്ശൂർ കളക്ടർ
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല
Malayalam News live:ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു, പത്തോളം പേർ കുടുങ്ങി കിടക്കുന്നതായി വിവരങ്ങൾ
പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ
Malayalam News live:നയിക്കാൻ നാല് സത്രീകൾ, `അമ്മ' നേതൃസ്ഥാനത്ത് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിതെന്ന് ഉമാ തോമസ് എംഎൽഎ
Malayalam News live:ശ്വേത മേനോൻ വളരെ മിടുക്കി, കരുത്തുറ്റ സ്ത്രീ; മാറ്റത്തിന്‍റെ തുടക്കമാകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ
കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിലും സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണെന്നും സജി ചെറിയാൻ പറഞ്ഞു
Malayalam News live:ആലപ്പുഴയെ നടുക്കിയ ഇരട്ടക്കൊലപാതകം - മാതാപിതാക്കളെ വധിച്ച മകനെ പൊലീസ് വീട്ടിലെത്തിച്ചു; തെളിവെടുത്തു
ആലപ്പുഴയെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
Malayalam News live:ഇന്ദിരാ ഗാന്ധിയേയും മറികടന്ന് ചരിത്രത്തിൽ "ഒന്നാമനായി' നരേന്ദ്ര മോദി, ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയ റെക്കോഡ് സ്വന്ത
ഇന്ദിരാ ഗാന്ധിയുടെ 11 പ്രസംഗങ്ങൾ എന്ന റെക്കോർഡാണ് മോദി മറികടന്നത്. ഇതോടെ ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ കാര്യത്തിൽ ഒന്നാമനായി മോദി മാറി
Malayalam News live:ദേശീയപതാകയോട് അനാദരവ്; പാർട്ടി കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തിയതിൽ പരാതി
കണ്ണൂരിലും പാലക്കാടുമായി പാർട്ടി കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തിയതിൽ പരാതി
Malayalam News live:`ജയിച്ചതിൽ സന്തോഷം, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും', ശ്വേത മേനോൻ
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ശ്വേത മേനോൻ
Malayalam News live:എറണാകുളത്ത് യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം