പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബധിരനും മൂകനുമായ ഇതര സംസ്ഥാനക്കാരനെ കുന്നംകുളം പോക്സോ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചു
- Home
- News
- India News
- വാതിൽ തുറന്നിട്ടത് അനിയത്തിയെ കാത്ത്, കൂപ്പണുമായി കയറി വന്നത് ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരൻ; പിന്നാലെ അതിക്രമം
വാതിൽ തുറന്നിട്ടത് അനിയത്തിയെ കാത്ത്, കൂപ്പണുമായി കയറി വന്നത് ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരൻ; പിന്നാലെ അതിക്രമം

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും.

Malayalam News Live : വാതിൽ തുറന്നിട്ടത് അനിയത്തിയെ കാത്ത്, കൂപ്പണുമായി കയറി വന്നത് ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരൻ; പിന്നാലെ അതിക്രമം
Malayalam News Live : സുപ്രീം കോടതിയിലെ കേസുകൾക്ക് പ്രത്യേക അദാലത്ത്; കേരളത്തിൽ നിന്നുള്ള 1,686 കേസുകൾ പരിഗണനയിൽ
സുപ്രീം കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും
Malayalam News Live : പാമ്പുകടിയേറ്റു, വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചു, വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് 5 പേർക്ക്
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു
Malayalam News Live : 'ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ല, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല';പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ ഇടപെടലുമായി സുപ്രീം കോടതി
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
Malayalam News Live : കോഴിക്കോട് എം ഡി എം എയുമായി ഒരാൾ പിടിയിൽ; ജില്ലയിൽ മുമ്പും ലഹരി എത്തിച്ചിരുന്നതായി പ്രതിയുടെ മൊഴി
ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. 151 ഗ്രാം എം ഡി എം എ ആണ് അൽത്താഫിൽ നിന്നും പിടികൂടിയത്.
Malayalam News Live : ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീ പോളിംഗ്; സൗത്ത് 24 പർഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിംഗ് നടക്കുക
വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിംഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.
Malayalam News Live : ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ
ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു
Malayalam News Live : പാർട്ടി മാറിയിട്ടില്ല, കൃത്യസമയത്ത് അംഗത്വം ഉപേക്ഷിച്ചു; ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി, ആലപ്പുഴയിലാണ് കൂടുതൽ ക്രിമിനലുകൾ ഉള്ളതെന്ന് ജി സുധകരൻ
ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ.
Malayalam News Live : സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ അപകടം, വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
Malayalam News Live : 'വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് ജനദ്രോഹം, കേന്ദ്ര നീക്കം പിൻവലിക്കണം; മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനം, കേരളത്തിൽ കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും'; കെ സി വേണുഗോപാൽ
തെരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും മിണ്ടിയിട്ടില്ല. ഭീകരമായ വിലവർധനയാണ് ഉണ്ടായത്. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Malayalam News Live : അച്ഛനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശിത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം
പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു
Malayalam News Live : കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു.
Malayalam News Live : ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല, സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ അനുവദിച്ചില്ല; ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം
ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി. അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ
Malayalam News Live : പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം - സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മനു അഭിഷേക് സിംഗ്‍വി
കേസ് രാഷ്ട്രീയപ്രേരിതമാണ്, ഖേരയ്‌ക്കെതിരെ അസം മുഖ്യമന്ത്രി മോശം ഭാഷ ഉപയോഗിച്ചുവെന്ന് കോടതി പറഞ്ഞു. ഹിമന്ത തിരുത്തണമെന്നും സിംഗ്‍വി പറഞ്ഞു.
Malayalam News Live : ബാബുവിന് പിടിവീണത് അരമണിക്കൂറിൽ, സൈക്കിളുകളൾ മാത്രമല്ല കാണിക്കവഞ്ചിയിലും കണ്ണ്; മോഷ്ടാവ് അറസ്റ്റിൽ
നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്
Malayalam News Live : 'തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം'; മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്
തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ
Malayalam News Live : ശബരിമലയിൽ നടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ചു; യൂട്യൂബർക്കെതിരെ കേസ്, വിശദീകരണം തേടി സ്പെഷ്യൽ കമ്മീഷണർ
പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. 10 മിനിറ്റ് ദൈർഘ്യം ഉള്ളതായിരുന്നു വീഡിയോ. കഴിഞ്ഞമാസം 24-ാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോ പതിനെട്ടാം തീയതി നട അടച്ചശേഷം ചിത്രീകരിച്ചു എന്നാണ് പൊലീസിന്റെ അനുമാനം.
Malayalam News Live : വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു
ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.
Malayalam News Live : ഇനി പവർക്കെട്ടിന് സാധ്യതയില്ല, ലോഡ് ഷെഡിങ് പൂർണമായി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ല എന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി
ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇന്നലെ നിയന്ത്രണം ഉണ്ടായിരുന്നില്ല.
Malayalam News Live : വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം; വല്യച്ഛനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി.ട്രാവൽ ഏജൻസി നടത്തുന്ന അസിജിത്തിനെ കൊച്ചി നോർത്ത് പൊലീസ് റിമാൻഡ് ചെയ്തു.തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്.