ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു.
കൂടുതൽ വായിക്കൂMalayalam News Live: ചാമ്പ്യൻസ് ട്രോഫിയിൽ കിരീടപ്പോരാട്ടം, ഇന്ത്യക്ക് ബൌളിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് കിരീടപ്പോരാട്ടം.
'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്
നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതിപോസ്റ്റിലിടിച്ച് മറിഞ്ഞു, 2 കുട്ടികളുൾപ്പെടെ 5 പേർക്ക് പരിക്ക്, സിസിടിവി ദൃശ്യം
സംസ്ഥാനപാതയിൽ ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിലെ ആനമങ്ങാട് മദ്രസയ്ക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം.
കൂടുതൽ വായിക്കൂബന്തടുക്കയിൽ തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; മലപ്പുറത്ത് കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം
കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു.
കൂടുതൽ വായിക്കൂപാങ്ങോട് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
കൂടുതൽ വായിക്കൂകൊല്ലത്തെ ചെങ്കടലാക്കി മഹാറാലി; 3 പതിറ്റാണ്ടിന് ശേഷം ആതിഥേയരായി കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു
പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നിന്നും തുറന്ന ജീപ്പില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.വി ഗോവിന്ദനും.
കൂടുതൽ വായിക്കൂഹൃദയസ്പര്ശം, കിരീടനേട്ടത്തില്‍ മതിമറന്ന് രോഹിത്തും കോലിയും! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ
രവീന്ദ്ര ജഡേജയാണ് വിജയറണ്‍ നേടുന്നത്. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിത്തും കോലിയും വിജയം വലിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂനെല്ല് കയറ്റിവന്ന വളളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളി മരിച്ചു
കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് തൊഴിലാളി ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളി മരിച്ചു.
കൂടുതൽ വായിക്കൂരോഹിത് നയിച്ചു, ചാംപ്യന്‍സ് ട്രോഫിയില്‍ വീണ്ടും ഇന്ത്യയുടെ കയ്യൊപ്പ്! കിവീസിനെ തകര്‍ത്തത് നാല് വിക്കറ്റിന്
ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
കൂടുതൽ വായിക്കൂവീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ്! ഇത്തവണ വീണത് ഗില്‍; വിസ്മയ ക്യാച്ചിന്റെ വീഡിയോ
സാന്റ്‌നര്‍ ടോസ് ചെയ്തിട്ട പന്ത് ഗില്‍ കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫിലിപ്‌സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്.
കൂടുതൽ വായിക്കൂആര്യനാട് മൂന്നംഗ സംഘം യുവാവിനെ മർദിച്ചതായി പരാതി; ആശുപത്രിയിൽ ചികിത്സയില്‍, കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്
തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിഥിനാണ് സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റത്.
കൂടുതൽ വായിക്കൂ'വന്നാൽ സ്വീകരിക്കും'; അതൃപ്തി പരസ്യമാക്കിയ സിപിഎം നേതാവ് പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും
സിപിഎം വിട്ട് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് ഇരു പാർട്ടികളും അറിയിച്ചു.
കൂടുതൽ വായിക്കൂടണലിൽ 16-ാം നാൾ ഒരു മൃതദേഹം കണ്ടെത്തി, സഹായിച്ചത് കേരളാ പൊലീസിന്റെ മായ, മര്‍ഫി കഡാറുകൾ, പരിശോധന തുടരുന്നു
ഇവർ രണ്ട് ദിവസം മുൻപ് ചൂണ്ടിക്കാണിച്ച രണ്ട് സ്പോട്ടുകളിൽ ഒന്നിൽ നിന്നാണിപ്പോൾ 16-ാം ദിനം ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. തകർന്നടിഞ്ഞ ബോറിംഗ് മെഷീനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്.
കൂടുതൽ വായിക്കൂപെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിൽ പാപ്പാൻമാര്‍ തളച്ചു
ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് അടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്
കൂടുതൽ വായിക്കൂഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂർ; സംസ്ഥാനത്തെ ഓപ്പറേഷൻ ഡി ഹണ്ടിൽ 2 ആഴ്ചയിൽ പിടിയിലായത് 4228 പേർ, 4081 കേസുകൾ
സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്.
കൂടുതൽ വായിക്കൂ17 പന്തിനിടെ മൂന്ന് വിക്കറ്റ് നഷ്ടം, രോഹിത്തും മടങ്ങി! ഇന്ത്യക്കെതിരെ കിവീസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു.
കൂടുതൽ വായിക്കൂ'വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം': കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂ'കേരളത്തിന്‍റെ വികസനത്തെ കുറിച്ച് തരൂർ പറഞ്ഞതാണ് ശരി': എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് എംവി ഗോവിന്ദൻ
ലീഗ് പിന്തിരിപ്പൻ ശക്തിയാണ്. ജമാഅത്തെ ഇസ്ലാമി - എസ്ഡിപിഐ തടവറയിലാണ് ലീഗ്. അവർക്കൊപ്പം ചേർന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് എം വി ഗോവിന്ദൻ
കൂടുതൽ വായിക്കൂഓർഡർ പ്രകാരമാണ് പതിവ്, ഉത്സവ കാലത്തെ ഡിമാന്റ് കണക്കാക്കി അധികം ഉണ്ടാക്കി, പിടിച്ചത് 110 ലിറ്റർ കോടയും ചാരായവും
എടത്വാ വില്ലേജിൽ പുതുക്കരി ഇരുപത്തിൽചിറ വീട്ടിൽ സുധാകരൻ (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കൂടുതൽ വായിക്കൂരവീന്ദ്ര ജഡേജ കളിച്ചത് ഏകദിനത്തിലെ അവസാന മത്സരമോ? ആശ്ലേഷിച്ച് വിരാട് കോലി, പ്രതികരണങ്ങള്‍
സ്‌പെല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ജഡേജയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു.
കൂടുതൽ വായിക്കൂ'നവീന കായിക പദ്ധതികള്‍ രാജ്യത്തിനാകെ മാതൃക' കേരളത്തിന് കേന്ദ്ര കായിക മന്ത്രിയുടെ അഭിനന്ദനം
അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു.
കൂടുതൽ വായിക്കൂ