11:46 PM (IST) May 26

നടന്നുപോകവേ ശക്തമായ കാറ്റടിച്ച് തോട്ടിലേക്ക് വീണു; കൈനകരിയിൽ ജല​ഗതാ​ഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. 

കൂടുതൽ വായിക്കൂ
11:44 PM (IST) May 26

പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ: പനമരം-നടവയൽ റോഡിൽ ഗതാഗതം നിരോധിച്ചു

യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പനമരം പൊലീസിന്‍റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.

കൂടുതൽ വായിക്കൂ
10:48 PM (IST) May 26

ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന പരാതിയുമായി മാനേജർ; മാനേജരുടെ മൊഴിയെടുത്ത് പൊലീസ്

മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ
10:40 PM (IST) May 26

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയത് യുഡുഎഫ് ഒറ്റക്കെട്ടായി, അൻവറും പിന്തുണക്കും; വൻ വിജയം നേടുമെന്നും സതീശൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് പി വി അൻവർ പിന്തുണ നൽകുമെന്നും വൻ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ്

കൂടുതൽ വായിക്കൂ
10:25 PM (IST) May 26

​ഗിരിന​ഗറിൽ കമ്യൂണിറ്റി ഹാളിന്റെ സീലിം​ഗ് തകർന്നുവീണ് 4 കുട്ടികക്ക് പരിക്ക്; നൃത്തമത്സരം നടക്കുന്നതിനിടെ അപകടം

സംഭവത്തിൽ 4 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കൂടുതൽ വായിക്കൂ
10:16 PM (IST) May 26

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണു, താറുമാറായി ട്രെയിൻ ​ഗതാ​ഗതം, പുനസ്ഥാപിക്കാൻ ശ്രമം

 കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.

കൂടുതൽ വായിക്കൂ
09:55 PM (IST) May 26

കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി; അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്‍റർ എന്നിവയ്ക്കും ബാധകം

വയനാട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. 

കൂടുതൽ വായിക്കൂ
09:49 PM (IST) May 26

'സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞത് ദിലീപിനെ ന്യായീകരിച്ചതായി വ്യാഖ്യാനിക്കരുത്'; വിശദീകരണവുമായി എംഎ ബേബി

 ദിപീപിന്റെ സിനിമയായ പ്രിൻസ് ആൻറ് ഫാമിലിയെ പുകഴ്ത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. 

കൂടുതൽ വായിക്കൂ
09:24 PM (IST) May 26

വിയത്നാമിൽ വിമാനമിറങ്ങവെ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുഖം തള്ളിമാറ്റിയ 'ചുവന്ന കൈ' ആരുടേത്! ഉത്തരം പറഞ്ഞ് മക്രോൺ

വിയറ്റ്നാമിൽ വിമാനമിറങ്ങവെ മക്രോണിന്റെ മുഖത്ത് ചുവന്ന വസ്ത്രമിട്ട കൈ പതിഞ്ഞ വീഡിയോ വൈറലായി. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഭാര്യ ബ്രിജിറ്റിന്റെ തമാശയായിരുന്നുവെന്ന് മക്രോണിന്റെ ഓഫീസ് വിശദീകരിച്ചു.

കൂടുതൽ വായിക്കൂ
09:22 PM (IST) May 26

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലെത്തും

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കയിലേക്ക് പോകും. നാളെ അമേരിക്കയിൽ എത്തുന്ന മിസ്രി യുഎസ് നേതാക്കളെ കണ്ട് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരിക്കും. 

കൂടുതൽ വായിക്കൂ
08:43 PM (IST) May 26

പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കൂടുതൽ വായിക്കൂ
08:34 PM (IST) May 26

നീണ്ടുനിന്നത് നിമിഷങ്ങൾ മാത്രം, മേൽക്കൂരകൾ പറന്നു, മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു;ചാലക്കുടിയിൽ മിന്നൽ ചുഴലി

ചാലക്കുടിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി, മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

കൂടുതൽ വായിക്കൂ
08:20 PM (IST) May 26

കെഎസ്ആർടിസി ബസിൽ എത്തിക്കുന്നത് ആന്‍റണി, കൈമാറുന്നത് ആർക്കെന്ന് അന്വേഷിച്ച് പൊലീസ്; പിടിച്ചത് 23 കുപ്പി മദ്യം

വയനാട്ടില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. 

കൂടുതൽ വായിക്കൂ
08:01 PM (IST) May 26

അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം, തട്ടുകടയ്ക്കരികെ നിന്ന 18 കാരിക്ക് ജീവൻ നഷ്ടമായി; 5 ദിവസം മഴ കനക്കും

ആലപ്പുഴയിൽ തട്ടുകട തകർന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികിൽ നിൽക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു

കൂടുതൽ വായിക്കൂ
07:44 PM (IST) May 26

ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിൽ രണ്ട് ദാരുണ സംഭവങ്ങൾ; ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി

ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലാത്ത ദന്ത ഡോക്ടർമാരാണ് ക്ലിനിക്ക് നടത്തിയിരുന്നത്.

കൂടുതൽ വായിക്കൂ
07:25 PM (IST) May 26

സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആര്യാടൻ ഷൗക്കത്ത് ശ്രമിച്ചെന്ന് അൻവർ, ഗോഡ്ഫാദറില്ലാത്തതിനാൽ ജോയ് തഴയപ്പെട്ടു

സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആര്യാടൻ ഷൌക്കത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തി. 

കൂടുതൽ വായിക്കൂ
07:12 PM (IST) May 26

തിരുവനന്തപുരത്ത് നിന്നും പോയ കെഎസ്ആർടിസി, താമരശ്ശേരി ചുരത്തിൽ ഫോണിൽ സംസാരിച്ച് അപകട യാത്ര; ഒടുവിൽ സസ്പെൻഷൻ

യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി

കൂടുതൽ വായിക്കൂ
07:06 PM (IST) May 26

പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

നിതിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആർ അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 

കൂടുതൽ വായിക്കൂ
06:47 PM (IST) May 26

മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

പാലക്കാട് മണ്ണാ൪ക്കാട് അരിയൂ൪ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാ൪ക്ക് പരിക്കേറ്റു.

കൂടുതൽ വായിക്കൂ
06:42 PM (IST) May 26

ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ നടുങ്ങിപ്പോയി; കണ്‍മുന്നിൽ കുറേശ്ശെയായി കിണർ ഇടിഞ്ഞു താഴ്ന്നു, വീഡിയോ

മലപ്പുറം വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കൂടുതൽ വായിക്കൂ