09:17 PM (IST) Jun 25

Malayalam News Live: ഒളിച്ചോടിയാൽ കുടുംബത്തിന് അപമാനമാവും, കൊലപ്പെടുത്താൻ സിയയും ചേതനും വിളിച്ചത് 2004 തവണ; യുവാവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ

ഗൂഢാലോചന നടത്താൻ ഇക്കൊല്ലം പ്രതികളായ സിയയും ചേതനും രണ്ടായിരത്തിനാല് തവണ ഫോൺവിളിച്ചു. പരസ്പരം നടത്തിയത് 2004 ഫോൺകോളുകൾ ആണെന്ന് പ്രതികൾ വെളിപ്പെടുത്തി.

Read Full Story
09:02 PM (IST) Jun 25

Malayalam News Live: പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു, സംഭവം കോഴിക്കോട്, 26കാരന് ഗുരുതര പരിക്ക്

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണ് പരിക്കേറ്റു

Read Full Story
09:00 PM (IST) Jun 25

Malayalam News Live: മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡ്; പണി നടക്കാതെ 7 കോടി കരാറുകാരന് നൽകിയെന്ന് കണ്ടെത്തി, 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തു

തമിഴ്നാട് മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡിൽ കണക്കിൽപെടാത്ത 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തതായി വിജിലൻസ്. 2022ൽ കരൂരിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ്.

Read Full Story
08:41 PM (IST) Jun 25

Malayalam News Live: മാസപ്പടി കേസില്‍ വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നൽകി

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്.

Read Full Story
08:34 PM (IST) Jun 25

Malayalam News Live: കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച പറ്റി

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയില്‍

Read Full Story
08:04 PM (IST) Jun 25

Malayalam News Live: മദ്യ ബ്രാൻഡ് കേരളത്തിൽ ചെയ്യാനുള്ള അധികാരം ആർക്ക്?, അവർക്ക് ബക്കാ‍‍‍ർഡിയുടെ മാത്രമല്ല ജോണിവാക്കറിന്‍റെ മണവുമുണ്ടെന്ന് എക്സൈസ് മന്ത്രി

സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

Read Full Story
07:26 PM (IST) Jun 25

Malayalam News Live: തീ തുപ്പുന്ന കാറുമായി വീണ്ടും പൂക്കികൾ;മലപ്പുറം ഒതുക്കുങ്ങലിൽ യുവാക്കളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ വൈറൽ

മാരുതി 800കാറിനാണ് നിയമവിരുദ്ധമായ മോഡിഫിക്കേഷൻ നടത്തിയിട്ടുള്ളത്.പുകക്കുഴലിൽ നിന്നും തീ തുപ്പുന്ന രീതിയിലാണ് വാഹനത്തിന് രൂപ മാറ്റം വരുത്തിയിട്ടിള്ളത്.അപകടകരവും നിയമലംഘനവുമായ ഇത്തരം മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read Full Story
07:07 PM (IST) Jun 25

Malayalam News Live: പഠിച്ച കള്ളൻ, ഡിവൈഎഫ്ഐ നേതാവ്, തട്ടിയത് ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങൾ; പഞ്ചായത്തിൽ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ്. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്

Read Full Story
06:40 PM (IST) Jun 25

Malayalam News Live: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി, വരൻ വീട്ടിലെത്തി ആ ഫോട്ടോകളെ കുറിച്ച് ചോദിച്ചതോടെ തകർന്നു; പ്രതിശ്രുത വധുവും കുടുംബവും മരിച്ച നിലയിൽ

കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയിൽ

Read Full Story
06:22 PM (IST) Jun 25

Malayalam News Live: വീര്യം കുറഞ്ഞ മദ്യം; നിലപാട് വ്യക്തമാക്കി മന്ത്രി കെഎം ഷാജി; 'മുസ്ലിം ലീഗ് നിലപാട് യുഡിഎഫിൽ പറയും'

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് യുഡിഎഫിൽ പറയുമെന്ന് മന്ത്രി കെഎം ഷാജി. മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാടെന്നും ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ലെന്നും മന്ത്രി

Read Full Story
05:59 PM (IST) Jun 25

Malayalam News Live: ദില്ലിയിൽ യാത്ര ചെയ്ത ശേഷം മന്ത്രി സി.പി. ജോണിന്റെ വാ​ഗ്ദാനം; ഹൈഡ്രജൻ ബസുകൾ കേരളത്തിലേക്ക്

ഹൈഡ്രജൻ ബസുകൾ ഉടൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഹൈഡ്രജൻ ബസ്സുകൾ കേരളത്തിലേക്ക് എത്തിക്കുമെന്നും ബസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയെന്നും മന്ത്രി

Read Full Story
05:45 PM (IST) Jun 25

Malayalam News Live: എക്സൈസ് മന്ത്രിക്ക് അതൃപ്തിയുണ്ടോ? ഏത് മദ്യവില്പന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണമെന്ന് എം ലിജു; യുഡിഎഫ് തീരുമാനമെടുക്കുമെന്ന് പ്രതികരണം

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണന വിഷയത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു

Read Full Story
05:27 PM (IST) Jun 25

Malayalam News Live: തുടക്കത്തിലെ ഇങ്ങനെ ആയാലോ? ഇതിനി മുന്നോട്ട് പോകില്ല, വധുവിന്‍റെ കടുത്ത തീരുമാനത്തിന് പിന്നാലെ കല്ല്യാണ വീട്ടിൽ കയ്യാങ്കളി

ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിൽ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നുവെച്ചു

Read Full Story
05:17 PM (IST) Jun 25

Malayalam News Live: നാട്ടിലിറങ്ങി നിരന്തരം പ്രശ്നം; ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്, നിരീക്ഷണം ശക്തമാക്കും

കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളില്‍ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുളള നടപടികള്‍ തുടങ്ങിയത്.

Read Full Story
04:42 PM (IST) Jun 25

Malayalam News Live: നടിയുടെ ഫ്ലാറ്റിലെത്തിയ യുവാവിന്‍റെ കുടുംബാംഗങ്ങൾ ഞെട്ടി, വൈകി വായിച്ച മെസേജിന് പിന്നാലെ പുറത്ത് വന്നത് മരണ വാർത്ത, സംഭവം ബെംഗളൂരുവിൽ

കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story
04:14 PM (IST) Jun 25

Malayalam News Live: സുധീരന് മറുപടിയുമായി പിണറായി; എൽഎഡിഎഫ് സര്‍ക്കാരല്ല, സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്

സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്‍റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസെന്ന് പിണറായി

Read Full Story
04:03 PM (IST) Jun 25

Malayalam News Live: ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യൻ, മുന്നണിക്കകത്ത് തന്നെയുള്ള എംഎൽഎയാണ് താനെന്ന് ഓർമിപ്പിച്ച് റെജി ചെറിയാൻ; വിമർശനം രൂക്ഷം

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ

Read Full Story
03:47 PM (IST) Jun 25

Malayalam News Live: സഭയ്ക്ക് ഓഡിറ്റിങ് ഉണ്ട്, വിദേശത്തുനിന്ന് വരുന്ന പണം സഭയുടെ മക്കളുടേത്; ഓർത്തഡോൿസ്‌ സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത

ഓർത്തഡോക്സ് സഭ വ്യക്തമായ ഓഡിറ്റിങ് ഉള്ള സഭയാണെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭയുടെ അക്കൗണ്ടുകളെല്ലാം കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് മെത്രാപ്പോലീത്ത

Read Full Story
03:41 PM (IST) Jun 25

Malayalam News Live: 'അത് ചെയ്തത് അമേരിക്കയല്ല', ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞ് ട്രംപ്; 'ആരുടെ ഭാഗത്താണ് പിഴവെന്ന് ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞേക്കില്ല'

ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

Read Full Story
03:13 PM (IST) Jun 25

Malayalam News Live: 14 ഓളം കുട്ടികളെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസ അധ്യാപകൻ പിടിയിൽ, അറസ്റ്റ് ചെയ്തത് ബിഹാറിൽ നിന്ന്

പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്

Read Full Story