10:47 PM (IST) Jun 14

Malayalam News Live: ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്ന്; ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചതായി വിവരം, ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്

ഇസ്രയേൽ ആക്രമണം നടന്നശേഷം ആദ്യമായിട്ടാണ് ഇറാന്‍റെ ഓയിൽ ഫീൽഡിൽ ആക്രമണം നടന്നതായുള്ള വിവരം പുറത്തുവരുന്നത്

Read Full Story
10:06 PM (IST) Jun 14

Malayalam News Live: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story
09:39 PM (IST) Jun 14

Malayalam News Live: 'ഇസ്രയേലിന്‍റെ ആക്രമണം അതിനുള്ള ഇടം ഇല്ലാതാക്കി'; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാൻ വിദേശകാര്യ മന്ത്രി

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു

Read Full Story
09:15 PM (IST) Jun 14

Malayalam News Live: പശ്ചിമേഷ്യയുടെ സമാധാന പ്രതീക്ഷയായിരുന്ന 2 സുപ്രധാന ചർച്ചകളും ഇറാനിലേക്കുള്ള ഇസ്രയേൽ ആക്രമണം തകർത്തു, അമേരിക്ക-ഇറാൻ ചർച്ചയും യുഎൻ സമ്മേളനവും നടക്കില്ല

ഇസ്രയേലിന്റെ ഇറാൻ ആക്രമണം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. അമേരിക്ക-ഇറാൻ ചർച്ചയും യുഎൻ സമ്മേളനവും ഇതോടെ അനിശ്ചിതത്വത്തിലായി

Read Full Story
08:48 PM (IST) Jun 14

Malayalam News Live: ഇടപെട്ട് യൂറോപ്യൻ യൂണിയൻ; അയയാതെ ഇറാൻ, 'ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും'

യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു

Read Full Story
08:26 PM (IST) Jun 14

Malayalam News Live: ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ദാരുണ സംഭവം എറണാകുളം ചേരാനെല്ലൂരിൽ

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.

Read Full Story
08:17 PM (IST) Jun 14

Malayalam News Live: സ്കോർപിയോയും സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം; ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൾ മരിച്ചു, സംഭവം കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ

ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്

Read Full Story
07:17 PM (IST) Jun 14

Malayalam News Live: അഹമ്മദാബാദ് വിമാന ദുരന്തം; 11 പേരുടെ പരിശോധന പൂർത്തിയായി, 3 മൃതദേഹം വിട്ടു നൽകി, അത്ഭുതകരമായി രക്ഷപ്പെട്ടയാൾ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും

അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും.

Read Full Story
06:38 PM (IST) Jun 14

Malayalam News Live: കെനിയയിലെ വാഹനാപകടം - യെല്ലോ ഫീവർ വാക്സിൻ വേണമെന്ന് നിബന്ധനയിൽ മുഖ്യമന്ത്രി ഇടപെട്ടു, മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.

Read Full Story
06:25 PM (IST) Jun 14

Malayalam News Live: സിംഗപ്പൂര്‍ കപ്പലിലെ തീപിടിത്തം; കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക്, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം

തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി

Read Full Story
05:52 PM (IST) Jun 14

Malayalam News Live: പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചില്ലെന്ന പ്രസ്താവന തിരുത്തണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഗോവിന്ദന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.

Read Full Story
05:52 PM (IST) Jun 14

Malayalam News Live: പഹൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്

Read Full Story
05:24 PM (IST) Jun 14

Malayalam News Live: പഹൽ​ഗാം ആക്രമണം; കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തിന് ആശ്വാസം, ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ

പഹൽ​ഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.

Read Full Story
05:21 PM (IST) Jun 14

Malayalam News Live: വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ കയറി, കഴുത്തിൽ മൽപ്പിടുത്തത്തിന്‍റെ പാടുകൾ; പീരുമേട് കൊലപാതകത്തിൽ പ്രതി ബിനു പൊലീസ് നിരീക്ഷണത്തിൽ

കാട്ടാന ആക്രമണം ഉണ്ടായെന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയത് മുതൽ സംശയമുണ്ടായിരുന്നുവെന്ന് കോട്ടയം ഡിഎഫ്ഒ കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു

Read Full Story
05:10 PM (IST) Jun 14

Malayalam News Live: 'വർഗീയ വോട്ട് വേണ്ട'; നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിനും ലീഗിനും പഴി; ജമാഅത്തെ ഇസ്ലാമിക്ക് വീണ്ടും വിമർശനം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തിനും കേന്ദ്രത്തിനും എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Read Full Story
05:09 PM (IST) Jun 14

Malayalam News Live: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിൽ പോയ പൊലീസുകാരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു

സസ്‌പെൻഷനിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്.

Read Full Story
04:42 PM (IST) Jun 14

Malayalam News Live: ഒമ്പത് ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളിലെ പരിശോധന പൂര്‍ത്തിയായി; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ ഇന്ത്യ

ദീര്‍ഘദൂര സര്‍വീസുകളിൽ പരിശോധന നീളാനുള്ള സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുകയോ റീ ഷെഡ്യൂള്‍ ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു

Read Full Story
04:15 PM (IST) Jun 14

Malayalam News Live: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇളമക്കര സ്വദേശി അറസ്റ്റിൽ

4 ലക്ഷം രൂപയും ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി.

Read Full Story
02:59 PM (IST) Jun 14

Malayalam News Live: കനത്ത മഴ തുടരുന്നു; റെഡ് അലർട്ട്, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ വയനാട് ജില്ലയിൽ അവധി പ്രഖ്യാപിച്ച് കളക്ടർ

റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.

Read Full Story
02:31 PM (IST) Jun 14

Malayalam News Live: മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് വ്യോമയാന മന്ത്രി; ബോയിംഗ് സർവീസിൽ കൂടുതൽ ജാഗ്രത, റിപ്പോർട്ടിൽ നടപടിയുണ്ടാവും

ആ വേദന എത്രയെന്ന് നന്നായറിയാം. അപകടം നടന്നയുടൻ സ്ഥലത്തെത്തി.

Read Full Story