09:51 PM (IST) Oct 18

Malayalam news liveകയറല്ലേ... കയറല്ലേയെന്ന് വിളിച്ച് കൂവി യാത്രക്കാ‌ർ, എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, അച്ഛനും മകൾക്കും പരിക്ക്

അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ചപ്പോൾ വീണാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്

Read Full Story
09:20 PM (IST) Oct 18

Malayalam news liveകോഴിക്കോട് പുല്ലാളൂരില്‍ ദുരന്തം; വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്

Read Full Story
08:26 PM (IST) Oct 18

Malayalam news live'ഇന്ദ്രജിത്ത് ജോലിക്ക് പോയത് 4 ദിവസം മുമ്പ്, ശ്രീരാ​ഗ് കഴിഞ്ഞ തിങ്കളാഴ്ച'; മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായ മലയാളികൾക്കായി പ്രാർത്ഥനയോടെ നാട്

എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Read Full Story
07:53 PM (IST) Oct 18

Malayalam news liveശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിര്‍ദേശം

സംസ്ഥാനത്ത് തുലാമഴയെ തുടര്‍ന്ന് നാശനഷ്ടം. മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്

Read Full Story
07:23 PM (IST) Oct 18

Malayalam news liveതിരുവനന്തപുരത്ത് പായസത്തല്ല്; വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേര്‍ പാഴ്സല്‍ ചോദിച്ചു, കിട്ടാത്തതോടെ പായസക്കട തകർത്തു

തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Read Full Story
07:08 PM (IST) Oct 18

Malayalam news live'നാമജപ കേസുകൾ പിന്‍വലിക്കും', ഉറപ്പു നല്‍കി വിഡി സതീശൻ; വിശ്വാസ സംരക്ഷണ സംഗമത്തിൽ സർക്കാരിനും രൂക്ഷ വിമർശനം

പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Read Full Story
07:03 PM (IST) Oct 18

Malayalam news liveശബരിമല സ്വർണക്കൊള്ള; 'യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറി'; വീണ്ടും ​ഗൂഢാലോചന വാദവുമായി മന്ത്രി വാസവൻ

യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Full Story
06:31 PM (IST) Oct 18

Malayalam news liveധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തി

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം. വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു

Read Full Story
05:50 PM (IST) Oct 18

Malayalam news liveഎണ്ണയില്‍ വഴുതുന്നു; ഇന്ത്യ യുഎസ് ബന്ധത്തിൽ പ്രതിസന്ധി, എന്നും പ്രതികരിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു

Read Full Story
05:25 PM (IST) Oct 18

Malayalam news liveആ​ഗസ്റ്റ് 17 വിറകെടുക്കാൻ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; പളനിയുടെ മൊഴിയിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകി.

Read Full Story
04:52 PM (IST) Oct 18

Malayalam news liveകുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി; കുട്ടികളെ പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു, കൈക്ക് പരിക്ക്

പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ വയസുള്ള അശ്വതിക്കാണ് ഇടിമിന്നലേറ്റത്

Read Full Story
04:33 PM (IST) Oct 18

Malayalam news liveപുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം, 62കാരിയെ വെട്ടിപ്പരിക്കേൽപിച്ച് മോഷ്ടാവ്

താമസിക്കുന്ന ഷെഡ്ഡിന് പുറത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ വാതിൽ തുറന്ന ജാനുവിനെ പുറത്തേക്ക് വലിച്ചിട്ട് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു.

Read Full Story
04:29 PM (IST) Oct 18

Malayalam news liveശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

Read Full Story
04:12 PM (IST) Oct 18

Malayalam news liveഭാരതപ്പുഴയിൽ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചിൽ, ഒടുവിൽ വൻ ട്വിസ്റ്റ്! 'മരിച്ചയാളെ' ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി കേരള പൊലീസ്

പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്ത് നാടുവിട്ട ഗുജറാത്ത് സ്വദേശിയായ സിറാജ് അഹമ്മദിനെ ആണ് ഷൊര്‍ണൂര്‍ പൊലീസ് കണ്ടെത്തിയത്

Read Full Story
03:59 PM (IST) Oct 18

Malayalam news liveസമരങ്ങളിൽ പരിക്ക് പറ്റുന്നത് ഷോ ആണെങ്കിൽ, ഡിവൈഎഫ്ഐ എത്ര ഷോ നടത്തിട്ടുണ്ട്? വിവാദങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ ഒജെ ജെനീഷ്

അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുണ്ടായ സാഹചര്യം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ഒ ജെ ജെനീഷ് 

Read Full Story
03:31 PM (IST) Oct 18

Malayalam news liveകൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ

സംഭവത്തിൽ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി.

Read Full Story
03:20 PM (IST) Oct 18

Malayalam news liveമൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായതിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്

Read Full Story
03:19 PM (IST) Oct 18

Malayalam news liveതുലാവർഷം തകർക്കും, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, നാളെ 4 വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്, പുതുക്കിയ മഴ മുന്നറിയിപ്പ്

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

Read Full Story
02:49 PM (IST) Oct 18

Malayalam news liveപട്ടാപകൽ പെണ്‍കുട്ടി കായലിലേക്ക് ചാടി; സാമ്പ്രാണിക്കൊടിയിലേക്കുള്ള ബോട്ടിലെ ജീവനക്കാര്‍ കണ്ടു, അതിസാഹികമായി രക്ഷപ്പെടുത്തി

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരി കായലിലേക്ക് ചാടിയത്. ജലഗതാഗത ബോട്ടിലെ ജീവനക്കാരാണ് യുവതിയെ രക്ഷിച്ചത്.

Read Full Story
01:57 PM (IST) Oct 18

Malayalam news liveദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു, അണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം

ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം

Read Full Story