അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും.
- Home
- News
- Kerala News
- ഇന്ത്യ ചൈന ബന്ധം - നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ നടപടികൾ
ഇന്ത്യ ചൈന ബന്ധം - നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ നടപടികൾ

ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്.
Malayalam News Live updates today ഇന്ത്യ ചൈന ബന്ധം - നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ നടപടികൾ
Malayalam News Live updates today കാൽതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്, സംഭവം കോട്ടയം മാഞ്ഞൂരിൽ
കോട്ടയം മാഞ്ഞൂരിൽ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്.
Malayalam News Live updates today ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ
സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ.
Malayalam News Live updates today തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം, 2 പേർക്ക് കടിയേറ്റു, ഒരാൾക്ക് സാരമായ പരിക്ക്
പാലക്കാട് തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം. തൃത്താല കപ്പൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
Malayalam News Live updates today റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങി; ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി
മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
Malayalam News Live updates today നരേന്ദ്രമോദിയുടെ ബിരുദം - വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരെയുള്ള ഹർജിയിൽ നാളെ ദില്ലി ഹൈക്കോടതി വിധി പറയും
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു.
Malayalam News Live updates today 'ടോൾ പിരിക്കേണ്ട'; പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി
പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി.
Malayalam News Live updates today നിമിഷ പ്രിയ വിഷയത്തിൽ താൻ ഇതുവരെ ലക്ഷങ്ങൾ ചെലവാക്കി, പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണം; വീണ്ടും പോസ്റ്റുമായി കെഎ പോൾ
പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നൽകുന്നത് കാത്തിരിക്കുന്നുകയാണെന്നും പോൾ പറഞ്ഞു.
Malayalam News Live updates today 'പച്ച ഷർട്ടാണ്, തലയിൽ ഹെൽമറ്റുണ്ടായിരുന്നെ'ന്ന് ഉഷാകുമാരി, സിസിടിവി ദൃശ്യത്തിലുള്ളയാളെ ആദ്യമാരും വിശ്വസിച്ചില്ല, വൃദ്ധയെ കെട്ടിയിട്ട് കവര്‍ച്ച
ആക്കുളം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഉഷാകുമാരിയെയാണ് കെട്ടിയിട്ട് സ്വര്‍ണമാലയും മോതിരവും കവർന്നത്.
Malayalam News Live updates today അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസ്; ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം
കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
Malayalam News Live updates today 'പൂത്തിരി ഓണായിട്ടുണ്ട്', ഗ്രൂപ്പിൽ മെസേജ് വരും, വെള്ളം നനയാതെ സുരക്ഷിതമായി പൊതിഞ്ഞ് എത്തിക്കും; യുവാവ് എക്സൈസ് പിടിയിൽ
ഇയാളിൽ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Malayalam News Live updates today സ്വതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; പ്രതിഷേധത്തിനെത്തിയ കെഎസ്‍യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഇവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Malayalam News Live updates today കാറിലുണ്ടായിരുന്നത് ഉള്ള്യേരി സ്വദേശികളായ മൂന്ന് പേർ; ഓടിക്കൊണ്ടിരിക്കെ തീആളിക്കത്തി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.
Malayalam News Live updates today കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചു കയറി ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ബസിന് പിന്നിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിൽ ഇടിച്ചാണ് കാർ നിന്നത്.
Malayalam News Live updates today കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പൊലീസിൽ പരാതി; 'സർക്കാരിനെതിരായി പ്രവർത്തിച്ചു'
സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
Malayalam News Live updates today വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി; മുൻകൂർ ജാമ്യത്തിൽ വിശദമായ വാദം നാളെയും തുടരും
ബലാത്സംഗ കേസിൽ വാദം കേൾക്കുന്നത് വരെ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
Malayalam News Live updates today നിമിഷ പ്രിയയുടെ മോചനം - പണം ശേഖരിക്കുന്നില്ല, കെഎ പോളിൻ്റെ പ്രചാരണം വ്യാജമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം
8.3 കോടി രൂപ ആവശ്യമെന്ന് പോസ്റ്റിൽ പറയുന്നത്.
Malayalam News Live updates today സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് എഎൻ ഷംസീർ; 'ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായി'
10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു.
Malayalam News Live updates today ഡിജിറ്റൽ, കെടിയു വിസി നിയമനം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി, 'ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തിൽ'
മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്
Malayalam News Live updates today അനുപമയടക്കം വേദിയിൽ എത്തുമെന്ന് പറഞ്ഞു, ഫെസ്റ്റിവൽ വേദിയിൽ ഒരു കോളിളക്കം വേണ്ട; ഷിജു ഖാന്റെ സെഷൻ ഒഴിവാക്കിയതായി കവി സച്ചിദാനന്ദൻ
നാളെ വൈകുന്നേരം മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന ‘കുട്ടികളും പൗരരാണ്’ എന്ന ചർച്ചയാണ് ഒഴിവാക്കിയത്.